ERNAKULAM : Muzris Tourism Festival Participation
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന മുസരിസ് ടൂറിസം ഫെസ്സ്ടിവലിനോട് അനുബന്ധിച്ച് എ കെ പി എ എറണാകുളം ഫോട്ടോഗ്രഫി ക്ലബ്ബും എ കെ പി എ പറവൂര്‍ മേഖലയുടെയും സംയുക്താഭിമുഖ്യത്തില്‍ കേരളത്തിന്റെ പൈതൃകം വിഷയമാക്കി ഫോട്ടോഗ്രഫി പ്രദര്‍ശനം നടത്തുന്നു.
Kerala Cultural Activists Welfare Fund Board
കേരള സാംസ്കാരിക ക്ഷേമ നിധി വഴി ഇപ്പോള്‍ 55 വയസ്സിനു മേല്‍ പ്രായമുള്ള ഫോടോഗ്രാഫര്മാര്‍ക്കും പദ്ധതിയില്‍ ചേരാം.അറുപതു വയസ്സിനു ശേഷം പെന്‍ഷന്‍ ലഭിക്കും.
( സാംസ്കാരിക വകുപ്പ് വെബ്സൈറ്റില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു )
AKPA New Officials for 2012
Sri.T.J.VARGHESE from ERNAKULAM Distict and Sri M.G.RAJU from KOTTAYAM. and Sri.B.RAVEENDRAN. from .ALAPPUZHA are eleceted as State President , General Secretary and Treasurer respectively for the year 2012.