You are hereALAPPUZHA : Photography Workshop & Leadership Camp
ALAPPUZHA : Photography Workshop & Leadership Camp

എ കെ പി എ ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഫോട്ടോഗ്രഫി വര്‍ക്ക്ഷോപ്പ് & ലീഡര്‍ഷിപ് ക്യാമ്പ് മുന്‍ മന്ത്രി ഡോക്ടര്‍ ടീ എം തോമസ് ഐസ്സക് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു . ജില്ലാ സെക്രട്ടറി മുരളിധരന്‍ കോട്ട ,ജില്ലാ പ്രസിഡന്റ് ബി.രവിന്ദ്രന്‍ ,പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫര്‍ എം. ബാലന്‍ . എ കെ പി എ സംസ്ഥാന ജനറല്‍ സെക്രട്ടറി ടീ ജെ വര്‍ഗീസ് ,കാനന്‍ കമ്പനി പ്രധിനിധി തോമസ് ,സംസ്ഥാന സെക്രട്ടറി ഹരി തിരുമല , സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി സുരേഷ്കുമാര്‍ മേഖല പ്രസിഡന്റ് സി സി ബാബു, ഫോട്ടോട്രാക്സ് മാനേജിംഗ് എഡിറ്റര്‍ ബി.ബാബുരാജ് എന്നിവര്‍ സമീപം