You are hereERNAKULAM : Dist.Committee Honoured National Award Winner Salim Kumar
ERNAKULAM : Dist.Committee Honoured National Award Winner Salim Kumar
AKPA Ernakulam District committee honoured National - State Award winner Mr.Salim Kumar, here in a function at Parur on 27 th June 2011. AKPA State, District and Zonal officials were attended in the function.


ഓള്‍ കേരള ഫോട്ടോഗ്രാഫെഴ്സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകം ദേശീയ സംസ്ഥാന അവാര്‍ഡു നേടിയ സലിം കുമാറിനെ മൊമന്റോ നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു. പറവൂരില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ രഞ്ജിത്ത് ആലുവ സലിം കുമാറിനെ ആദരിച്ചു. സം,സ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ ടി ജെ വര്‍ഗീസ് , മുന്‍ സംസ്ഥാന പ്രസിഡന്റ്‌മാരായ ശ്രീ ജോസ് മുണ്ടക്കല്‍, ശ്രീ എം ആര്‍ എന്‍ പണിക്കര്‍ , സംസ്ഥാന സമിതി അംഗങ്ങള്‍ ആയ ജോജോ പോള്‍ , എ കെ പി എ വെബ് എഡിറ്റര്‍ ജോഹര്‍ കെ . ജെ, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് സജീര്‍ ചെങ്ങമ്മനാട് , ജില്ലാ ജോയിന്റ് സെക്രട്ടറി അവറാച്ചന്‍, പറവൂര്‍ മേഖലാ പ്രസിഡന്റ് ജോഷി കെ എ , പറവൂര്‍ മേഖലാ സെക്രട്ടറി ശ്യാം ലാല്‍ ,മറ്റു മേഖലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.