You are hereERNAKULAM : District Identiti Card Distibution Inauguration

ERNAKULAM : District Identiti Card Distibution Inauguration


By Editor - Posted on 09 March 2011

All Kerala Photographers Aassociation District Identiti Card Distribution inaugurated by  AKPA State general Secretary Sri.T.J.Varghese, here in a function conducted by AKPA  Kochi Zone at Palluruthi.  Sri.M.R.N.Panicker, P.P.Joseph & Jayaprakash Komath were honoured by AKPA Ex State President Jos Mundakkal as they were completed 26 years in AKPA. District President Ranjth Aluva presided over the function. Kochi Zonal president Prathap Rajan Inaugurated the ID Card distribution for Units.  District Secretary Anil Vestel, Disrict Treasurer Boban Matrix, District P R O Biju Madathil, State Committee members B.P Shelvaraj, Johar.K.J, Dist.Vice President  Louis Johnson, AKPA Dist Welfare fund In Charge .S.Rajan, Kochi Zonal Secretary I.T.James, AKPA  Ex Dist President Anil Excel were spoken in the function.

 

ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  2011 വര്‍ഷത്തെ ജില്ലാ തല ഐഡന്റിറ്റി  കാര്‍ഡ് വിതരണ ഉദ്ഘാടനം പള്ളുരുത്തി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ വച്ച്  എ കെ പി എ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ ടി ജെ വര്‍ഗ്ഗീസ്  നിര്‍വ്വഹിച്ചു.  സംഘടനയില്‍ ഇരുപത്തി അഞ്ചു  വര്ഷം പൂര്‍ത്തിയാക്കിയ  എം ആര്‍ എന്‍ പണിക്കര്‍ , പി പി ജോസഫ്‌, ജയപ്രകാശ് കോമത്ത്  എന്നിവരെ മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ ശ്രീ ജോസ് മുണ്ടക്കല്‍ ആദരിച്ചു.
യൂണിറ്റ്‌ തല ഐ ഡി കാര്‍ഡു വിതരണം കൊച്ചി മേഖലാ പ്രസിഡന്റ്‌  പ്രതാപ് രാജന്‍  നിര്‍വ്വഹിച്ചു.  എറണാകുളം ജില്ലാ പ്രസിഡണ്ട്‌ രഞ്ജിത്ത് ആലുവ അധ്യക്ഷത വഹിച്ചു .  ജില്ലാ ട്രഷറര്‍ ബോബന്‍ മാട്രിക്സ് ,ജില്ലാ സെക്രറ്ററി അനില്‍ വെസ്റ്റെല്‍ , ജില്ലാ പി ആര്‍ ഓ ബിജു മഠത്തില്‍  സംസ്ഥാന സമിതി അംഗങ്ങളായ ശെല്‍വരാജ് , ജോഹര്‍ കെ ജെ ,  ജില്ലാ വൈസ് പ്രസിഡണ്ട്‌ ലൂയിസ് ജോണ്‍സണ്‍ , ജില്ലാ ക്ഷേമനിധി ഇന്‍ ചാര്‍ജ്  എസ്.രാജന്‍, മുന്‍ ജില്ലാ പ്രസിഡണ്ട്‌ അനില്‍ എക്സെല്‍ ,  കൊച്ചി മേഖലാ സെക്രട്ടറി ഐ ടി ജെയിംസ്  തുടങ്ങിയവര്‍ സംസാരിച്ചു .