You are hereERNAKULAM : Leadership Camp for Unit Leaders

ERNAKULAM : Leadership Camp for Unit Leaders


By Editor - Posted on 06 March 2011

AKPA Ernakulam District Committe conducted a   cam p for Leadership & Team Management  for Unit Leaders of Ernakulam District on 4 th March 2011, At  Amaravathi Beach Resort Hall , Cherai.  Sr.K.R.Subhash, Chairman of Cherai Beach Developement  Committee and Member of District Panchayath Committe inaugurated the  Leadership Camp.  The classes were taken by   Adv.Charly Paul,  Sri.Kabir.P.Harun and Sri.T.J Varghese.  Participation Certificate & Group Photo were issued by Ex State President Sri.M R N Panicker  to all the delegates who attended the camp .

 

 

റണാകുളം ജില്ലയിലെ  എ കെ പി എ മേഖലകളില്‍ ഉള്‍പ്പെടുന്ന യൂണിറ്റു ഭാരവാഹികള്‍ക്കായി  ഏകദിന പരിശീലന ക്യാമ്പ്  2011 മാര്ച് 4 നു   ചെറായി ബീച്ചിലുള്ള അമരാവതി റിസോര്‍ട്ടില്‍  വച്ച്  നടത്തപ്പെട്ടു.  എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും  ചെറായി ബീച്ച് വികസന സമിതി ചെയര്‍മാനുമായ  ശ്രീ കെ ആര്‍ സുഭാഷ്  ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.  അഡ്വ. ചാര്‍ളി  പോള്‍, ശ്രീ കബീര്‍ പി ഹരൂണ്‍ . ശ്രീ ടി ജെ വര്‍ഗ്ഗീസ്  എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു.  ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഗ്രൂപ്പ് ഫോട്ടോയും  മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ ശ്രീ എം ആര്‍ എന്‍ പണിക്കര്‍  നല്‍കുകയുണ്ടായി.