You are hereKANNUR :District Welfare Fund Scheme Inaugurated
KANNUR :District Welfare Fund Scheme Inaugurated
എ കെ പി എ കണ്ണൂര്‍ ജില്ല അംഗങ്ങള്‍ക്കായി ആവിഷ്ക്കരിച്ച സഹായ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ശ്രീ ഗോവിന്ദന്‍ ചങ്ങരംകാട് , എ കെ പി എ സംസ്ഥാന കമ്മിറ്റി എക്സിക്യുട്ടീവ് അംഗം ശ്രീ PP ജയകുമാറിന് സഹായപദ്ധതി അംഗത്വ കാര്‍ഡു നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. എ കെ പി എ സംസ്ഥാന പ്രസിഡന്റ് ശ്രീ പി വി ബാലന്‍ , കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശ്രീ എം എം വിനോദ് കുമാര്‍ , കണ്ണൂര്‍ ജില്ലാ സെക്രട്ടറി സുരേഷ് പട്ടുവം തുടങ്ങിയവര്‍ സംസാരിച്ചു . മരണാനന്തര സഹായമായി പതിനായിരം രൂപ അംഗത്തിന് ലഭിക്കും.
