You are hereKASARGOD : Half Yearly Conference & SSLC Award Ceremony

KASARGOD : Half Yearly Conference & SSLC Award Ceremony


By Editor - Posted on 28 July 2011

 

എ കെ പി എ കാസര്‍ഗോഡ്‌ ജില്ലയുടെ  അര്‍ദ്ധവാര്‍ഷിക സമ്മേളനം  സംസ്ഥാന പ്രസിഡണ്ട്‌ പി വി ബാലന്‍ ഉദ്ഘാടനം ചെയ്തു.  സമ്മേളനത്തോടനുബന്ധിച്ചു  എസ് എസ്‌ എല്‍ സി അവാര്‍ഡു ദാനവും നടന്നു.