You are hereKOLLAM : Protest against Endosulfan

KOLLAM : Protest against Endosulfan


By Editor - Posted on 01 May 2011

 

ള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ കൊല്ലം ജില്ലാ കമ്മിറ്റി  എന്‍ഡോസള്‍ഫാനെതിരെ   പ്രതിഷേധ പ്രകടനം നടത്തി. കൊല്ലം റസ്റ്റ്‌ ഹൌസ് പരിസരത്തു വച്ച് ജില്ലാ പ്രസിഡന്റ്  പ്രിമോസ്  ബെന്‍ യേശുദാസ്  പ്രകടനം ഉദ്ഘാടനം ചെയ്തു.  താലൂക്ക് കച്ചേരി വഴി പ്രസ്‌ ക്ലബ്ബ് മൈതാനിയില്‍ സമാപിച്ച  പ്രകടനത്തില്‍  നിരവധി എ കെ പി എ പ്രവര്‍ത്തകര്‍ പങ്കെടുത്തു.  സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആയ  ശ്രീ ഇ. എ ഖാദര്‍, ശ്രീ അശോകന്‍, ജില്ലാ സെക്രട്ടറി അനില്‍ എ  വണ്‍, ജില്ലാ ട്രഷറര്‍ എസ്.രമേഷ്  കുമാര്‍ ,  ജില്ലാ പി ആര്‍ ഒ മന്‍സൂര്‍, കൊല്ലം ടൌണ്‍ യൂനിറ്റ് സെക്രട്ടറി ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.