You are hereMALAPPURAM : Photography Labour Protection Dharna
MALAPPURAM : Photography Labour Protection Dharna
" The government should give job security to those who find the occupation themself, in a time, when the government is not able to give enough job oppurtunity to eligible people across the country "
AKPA Malappuram District Committe conducted a Labour Protection Dharna in front of the Malappuram Passport Office on 1 st March 2011. The Dharna was inaugurated by M.L.A. sree K.T Jaleel. He said, while on his speech that The government should protect all self employed persons, and their working field, unless the government fails to give a Job to them. AKPA District President Sri.Sukumaran Pachattiri presided over the function. AKPA State General Secretary Sri.T.J.Varghese, Secretary Sri.Sajeev Vasadini, Malapppuram Munisipal Vice Chairperson Smt.A.M.Girija, CPI ( M ) Malappuram Dist Secretary Sri Umman Mastar, Muslim League Dist Joint Secretary Sri.Kaderi Abdul Azees, AKPA Leaders Sajayan Padikkal, Ragam Suresh, Usman Pookkoottoor, Raghunath Edappal, Sashikumar Mankada were spoken in the function.
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച തൊഴില്‍ സംരക്ഷണ ധര്‍ണ്ണ ബഹുമാനപ്പെട്ട എം എല്‍ എ ശ്രീ കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് എല്ലാവര്ക്കും തൊഴില്‍ നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്ക് പ്രസ്തുത തൊഴില്‍ മേഖലയില്‍ സംരക്ഷണം നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എ കെ പി എ മലപ്പുറം ജില്ലാ പ്രസിഡണ്ട് സുകുമാരന്‍ പച്ചാട്ടിരി അധ്യക്ഷത വഹിച്ചു . എ കെ പി എ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ ടി.ജെ വര്‍ഗ്ഗീസ് , സെക്രട്ടറി സജീവ് വസദിനി, മലപ്പുറം മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്സണ്‍ എ എം ഗിരിജ, സി പി ഐ എം മലപ്പുറം ജില്ല സെക്രട്ടറി ശ്രീ എം ഉമ്മന്‍ മാസ്റ്റര്‍ , മുസ്ലീം ലീഗ് ജില്ല ജോയിന്റ് സെക്രട്ടറി കാടെരി അബ്ദുല്‍ അസീസ് , എ കെ പി എ ഭാരവാഹികളായ സജയന്‍ പടിക്കല്‍, രാഗം സുരേഷ്, ഉസ്മാന്‍ പൂക്കോട്ടൂര്‍, രഘുനാഥ് എടപ്പാള്‍, ശശികുമാര്‍ മങ്കട തുടങ്ങിയവര്‍ സംസാരിച്ചു.