You are herePATHANAMTHITTA : Halfyear Conference & Kudumbamela 2011

PATHANAMTHITTA : Halfyear Conference & Kudumbamela 2011


By Editor - Posted on 21 August 2011


എ കെ പി എ പത്തനംതിട്ട ജില്ല യില്‍ അര്‍ദ്ധവാര്‍ഷിക സമ്മേളനവും  കുടുംബ സംഗമവും വിദ്യാഭ്യാസ അവാര്‍ഡ്‌  വിതരണവും  അഗസ്ത് 13 നു അടൂര്‍ ഗ്രീന്‍ വാലി  ഹാളില്‍ നടത്തപ്പെട്ടു.  ബഹുമാനപ്പെട്ട അടൂര്‍ എം എല്‍ എ ശ്രീ ചിറ്റയം ഗോപകുമാര്‍  അര്‍ദ്ധ വാര്‍ഷിക സമ്മേളനവും  ജില്ലാ പഞ്ചായത്തംഗം  ശ്രീമതി  ഗിരിജ ടീച്ചര്‍  കുടുംബ സംഗമവും  ഉദ്ഘാടനം ചെയ്തു.  എ കെ പി എ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ ടി ജെ വര്‍ഗീസ്‌  മുഖ്യ പ്രഭാഷണം നടത്തി.  എറണാകുളം മുക്തി ഭവന്‍ കൌണ്‍സലിംഗ്  സെന്റര്‍ ഡയറക്ടര്‍   ശ്രീ രാജേഷ്‌ പൊന്മല    വ്യക്തിത്വ വികസന ക്ലാസ് നടത്തി.  തുടര്‍ന്ന് എ കെ പി എ കുടുംബാംഗങ്ങളുടെ   കലാപരിപാടികളും വിദ്യാഭ്യാസ അവാര്‍ഡും നടന്നു.