You are hereStrict action against govt officials who Engaged in Photography
Strict action against govt officials who Engaged in Photography
AKPA Recieved Letter from the concerned department : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോട്ടോഗ്രഫി രംഗത്ത് അതിക്രമിച്ചു കയറുന്നതായിക്കാണിച്ചു എ കെ പി എ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രമേയത്തിന് ഔദ്യോഗികമായി മറുപടി ലഭിച്ചു. ഇത്തരം പ്രവണതകള്‍ എവിടെയെങ്കിലും കണ്ടാല്‍ തെളിവ് സഹിതം ബന്ധപ്പെട്ട മേല്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള കത്ത് സംഘടനയ്ക്ക് ലഭിക്കുകയുണ്ടായി. ഇതിന്‍ പ്രകാരം ഇത്തരം കടന്നാക്രമണത്തെ സജീവമായി ചെറുക്കാന്‍ സംസ്ഥാന കമ്മിറ്റി കീഴ് ഘടകങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കുന്നു.
