blog-image
27
Sep
2024

പോത്തൻകോട് യൂണിറ്റ് സമ്മേളനം

Thiruvananthapuram

തിരുവനന്തപുരം ജില്ല കഴക്കൂട്ടം മേഖല ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പോത്തൻകോട് യൂണിറ്റിന്റെ നാല്പതാമത് വാർഷിക സമ്മേളനം 27/9/2024വൈകുന്നേരം മൂന്ന് മണിക്ക് പോത്തൻകോട് എസ്എൻഡിപി ഹാളിൽ നടന്നു യൂണിറ്റ് വൈസ് പ്രസിഡണ്ട് ഹംസ അധ്യക്ഷതവഹിച്ച യോഗത്തിൽ മേഖലാ പ്രസിഡണ്ട് സജീവ് കുമാർ പള്ളിപ്പുറം ഉദ്ഘാടനം നിർവഹിച്ചു യൂണിറ്റ് ജോയിൻ സെക്രട്ടറി സ്വാഗതവും യൂണിറ്റ് സെക്രട്ടറി വിനോദ് മുറമേൽ റിപ്പോർട്ടിങ്ങും യൂണിറ്റ് ട്രഷറർ വിനോദ് പള്ളിപ്പുറം കണക്കും അവതരിപ്പിച്ചു തുടർന്ന് ജില്ലാ പ്രസിഡണ്ട് എം എസ് അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ജില്ലാ സെക്രട്ടറി ആർ വി മധു ജില്ലാ വൈസ് പ്രസിഡണ്ട് മേഖലാ പ്രഭാരിയുമായിട്ടുള്ള രാജേഷ് കായിപാടി മേഖലാ സെക്രട്ടറി ഷാജി പൊന്നു മേഖലാ ഖജാൻജി അനിൽകുമാർ പള്ളിപ്പുറം തുടങ്ങിയ നേതാക്കൾ ആശംസകൾ അറിയിച്ചു യൂണിറ്റ് പിആർഒ ഷാബു ഇളമ്പ നന്ദി പറഞ്ഞു യോഗം പിരിഞ്ഞു നിലവിൽ പോത്തൻകോട് യൂണിറ്റിന്റെ മെമ്പർഷിപ്പ് കൂടുതൽ ആയതിനാൽ രണ്ട് യൂണിറ്റ് ആക്കുകയും നിലവിലെ യൂണിറ്റിനെ വിഭജിച്ച് പള്ളിപ്പുറം യൂണിറ്റ് കൂടെ പുതുതായി കൂട്ടിച്ചേർക്കുകയും ചെയ്തു

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More