blog-image
29
Sep
2024

മണക്കാട് വെസ്റ്റ് യൂണിറ്റ്

Thiruvananthapuram

ആൾ കേരളാ ഫോട്ടോഗ്രാഫോഴ്സ് അസ്സോസിയേഷൻ തിരുവനന്തപുരം മണക്കാട് വെസ്റ്റ് യൂണിറ്റിൻ്റെ 40 -ാമത് വാർഷിക പൊതുയോഗം 29-09 2024 AKPA ഭവനിൽ വച്ചു നടന്നു തുടർന്ന് യൂണിറ്റ് പ്രസിഡൻ്റ് K സുബാഷിൻ്റെ അദ്ധ്യക്ഷതയിൽ വൈകുന്നേരം കൃത്യം 5 മണിക്കു തന്നെ സംമ്മേളനം ആരംഭിച്ചു ജില്ലാ കമ്മിറ്റി അംഗം ശ്രീ വിജയൻമണക്കാട് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അനിൽ കണ്ണമ്മൂല അനുശോചനം രേഖപെടുത്തി. ഉദ്ഘാടനം മേഖല പ്രസിഡൻ്റ് ശ്രീ ഉണ്ണികൃഷ്ണൻ നായർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. അദ്ധ്യക്ഷൻ്റെ പ്രസംഗത്തിനു ശേഷം റിപ്പോർട്ട് സെക്രട്ടറി സഞ്ജീവൻ അവതരിപ്പിക്കുകയും കണക്ക് ട്രഷറർ ജോയിസ് കിരൺ അവതരിപ്പിച്ചു തുടർന്ന് ജില്ല സംഘടിപ്പിച്ച TPL ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്ത നമ്മുടെ യൂണിറ്റിലുള്ള 5 പ്രതിഭകളെ മെമൻ്റോ നൽകി ആദരിക്കുകയും ക്രിക്കറ്റിൻ്റെ കോഡിനേറ്ററായി പ്രവർത്തിച്ച ശ്രീ ഉണ്ണികൃഷ്ണൻ നായരെ ജില്ലാ കമ്മറ്റി അംഗം ശ്രീ അനിൽമണക്കാട് പൊന്നാടയും മെമൻ്റോയും നൽകി ആദരിച്ചു തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രി വിക്രമൻ മേഖലാ ട്രഷറർ ശ്രീ മണിക്കൂട്ടൻ തുടങ്ങി യവർ പ്രസംഗിച്ചു തുടർന്ന് മേഖലാ സെക്രട്ടറി ശ്രീ മധു RS ൻ്റെ വരണാധികാരത്തിൽ 2024-25 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു പുതിയ ഭാരവാഹികളായി സെക്രട്ടറി ശ്രീ രമേഷ് പ്രസിഡൻ്റ് സഞ്ജീവൻ വൈസ് പ്രസിഡൻ്റ് ശ്രീ വിക്രമൻ ജോയിൻ്റ് സെകട്ടറിയായി ബിനു വില്യത്തിനെയും ട്രഷററായി ജോയിസ് കിരണിനേയും തെരെഞ്ഞെടുത്തു മേഖലയിലേക്ക് ജയശങ്കർ വിക്രമൻ അനിൽ കണ്ണമ്മൂല എന്നിവരെയും തിരഞ്ഞെടുത്തു തുടർന്ന് ജയശങ്കർ ഈ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും കൃതഞ്ജത പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More