blog-image
30
Sep
2024

കരമന യൂണിറ്റ്

Thiruvananthapuram

എ കെ പി എ തിരുവനന്തപുരം നോർത്ത് മേഖല കരമന യൂണിറ്റിന്റെ സമ്മേളനം 30.09.2024 ന് പ്രസിഡന്റ് വർഗീസ് എം ജോർജ് പതാക ഉയർത്തി സമ്മേളന നടപടികൾ ആരംഭിച്ചു പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യൂണിറ്റ് അംഗം ജയചന്ദ്രൻ സ്വാഗതം പറയുകയും മേഖലാ പ്രസിഡന്റ് ഹരി തിരുമല നിലവിളക്ക് തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും യൂണിറ്റ് ട്രഷറർ കണക്ക് അവതരിപ്പിക്കുകയും തുടർന്ന് റിപ്പോർട്ടിന്റെയും കണക്കിന്റെയും ചർച്ചകൾ നടക്കുകയും യോഗം റിപ്പോർട്ടും കണക്കും അംഗീകരിക്കുകയും ചെയ്തു. സതീഷ് ജനനി വരാധികാരിയായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു വട്ടിയൂർകാവ് യൂണിറ്റിലെ ഭാരവാഹികൾ സമ്മേളനത്തിനും പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട്, കൃതഞ്ഞത പറഞ്ഞു കൊണ്ടും യോഗനടപടികൾ അവസാനിപ്പിച്ചു. 2024-25 ഭാരവാഹികൾ പ്രസിഡന്റ്‌ വർഗീസ് എം ജോർജ് വൈസ് പ്രസിഡന്റ്‌ അഞ്ചു സെക്രട്ടറി രതീഷ് ആർ നായർ ജോയിന്റ് സെക്രട്ടറി ആകേഷ് ട്രഷറർ സ്വരൂപ് കുമാർ മേഖല കമ്മിറ്റിയിലേക്ക് സുനിൽ ക്ലിക്ക് , വിജയ സാരഥി, അനിൽ രാജ്, സനിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജയചന്ദ്രൻ, അഖില, അനിൽ ശ്രീരാഗം, അനൂപ് രാജേന്ദ്രൻ

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More