blog-image
05
Oct
2024

പേരൂർക്കട യൂണിറ്റ് സമ്മേളനം

Thiruvananthapuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ. പേരൂർക്കട യൂണിറ്റിന്റെ നാല്പതാമത്തെ സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള യൂണിറ്റ് സമ്മേളനം 29.09. 2024 വൈകിട്ട് 5 മണിക്ക് പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലയിൽ യൂണിറ്റ് വൈസ് പ്രസിഡൻറ് ശ്രീ. ശാന്തകുമാരന്റെ അധ്യക്ഷതയിൽ മേഖലാ ട്രഷറർ ശ്രീ. യദുലകുമാർ സ്വാഗതം ആശംസിക്കുകയും, ബഹുമാനപ്പെട്ട മേഖല പ്രസിഡൻറ് ശ്രീ. അജിത് സ്മാർട്ട് വാർഷിക സമ്മേളനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുഖ്യപ്രഭാഷണം ജില്ലാ സെക്രട്ടറി ശ്രീ. ആർ. വി മധു നടത്തുകയും, മേഖലാ റിപ്പോർട്ട് മേഖലാ സെക്രട്ടറി ശ്രീ. ജോർജ് പാട്രിക് റിപ്പോർട്ട് ചെയ്യുകയും, യൂണിറ്റ് വാർഷിക റിപ്പോർട്ട് സെക്രട്ടറി ശ്രീ. രാജേഷ് ചിറ്റാഴയും, ട്രഷറുടെ അഭാവത്തിൽ വരവ് ചിലവ് കണക്ക് സെക്രട്ടറി അവതരിപ്പിക്കുകയും, ചർച്ചയ്ക്കും, മറുപടിക്കും ശേഷം കൈയ്യടിച്ചു പാസാക്കി. 2024- 2025 പുതിയ ഭാരവാഹികളെ ജില്ലാ പിആർഒ ശ്രീ. അനന്തകൃഷ്ണന്റെ വരണാധികാരിത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് ശാന്തകുമാരൻ പി വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ എസ് സെക്രട്ടറി രാജേഷ് ചിറ്റാഴ ജോയിൻ സെക്രട്ടറി ഷിജു ടി ട്രഷറർ അജിത് കുമാർ എ ആർ മേഖലാ കമ്മിറ്റിയിലേക്ക് സതീഷ് കവടിയാർ, യദു കുലകുമാർ, രത്ന് നകുമാർ, വിനോദ് കുമാർ വിഎസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സുനിൽകുമാർ കെ എസ് എന്നിവരെയും തിരഞ്ഞെടുത്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് മേഖലാ വൈസ് പ്രസിഡൻറ് ശ്രീ. ശ്രീജി, മേഖലാ ജോയിൻ സെക്രട്ടറി ശ്രീ. മോഹനചന്ദ്രൻ നായർ സംസാരിക്കുകയും, യൂണിറ്റ് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ എസ് നന്ദി പറയുകയും, യോഗ നടപടികൾ പൂർത്തീകരിക്കുകയും. തുടർന്ന് കുടുംബ സംഗമവും, വിരുന്നു സൽക്കാരത്തോടെ എല്ലാവരും പിരിയുകയും ചെയ്തു.

Latest News
11
Sep
2024

MATHAMANGALAM UNIT CONFEENE

Kannur

സർക്കാർ ആനുകൂല്യങ്ങൾക്കുള്ള ഫോട്ടോ ...Read More

17
Sep
2024

THALIPARAMBA WEST UNIT CONFERENCE

Kannur

എ.കെ.പി.എ തളിപ്പറമ്പ് വെസ്റ്റ് യൂണിറ് ...Read More

11
Sep
2024

നിവേദനം

Thiruvananthapuram

വൈദ്യുതി താരിഫ് റഗുലേറ്ററി കമ്മീഷൻ ത ...Read More

19
Sep
2024

വൈലത്തൂർ യൂണിറ്റ് സമ്മേളനം

Malappuram

എ.കെ. പി. എ. വൈലത്തൂർ യൂണിറ്റ് സമ്മേളനം ...Read More

19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More