blog-image
26
Sep
2024

alathur വടക്കഞ്ചേരി യൂണിറ്റ്

Palakkad

Akpa വടക്കഞ്ചേരി യൂണിറ്റ് വാർഷിക സമ്മേളനം 26/9/2024 ന് വടക്കഞ്ചേരി വ്യാപാരി വ്യവസായി സമിതി ഓഫീസിൽ വെച്ച് യൂണിറ്റ് പ്രസിഡണ്ട് ജിന്റോ ചാക്കോ യുടെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ് സുനിൽ kuzhalmannam ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് മേഖല സെക്രട്ടറി അമീർ kuzhlamannam അവതരിപ്പിച്ചു . യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ഹാരിസ് ചിറ്റാറയിൽ അവതരിപ്പിച്ചു,വരവ് ചിലവ് കണക്ക് ട്രഷറർ റാഷിദ്‌ അവതരിപ്പിച്ചു.തുടർന്ന് ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു. 2024 - 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഘല കമ്മിറ്റി അംഗങ്ങൾ ആയ മധു കൃഷ്ണ, ബാലസുബ്രഹ്മണ്യൻ, ഗ്രീൻ ചാനൽ സുദേവൻ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. പ്രാർത്ഥനയോടുകൂടി തുടങ്ങിയ യോഗത്തിൽ യൂണിറ്റ് ട്രഷറർ റാഷിദ്‌ സ്വാഗതവും , മധു കൃഷ്ണ അനുശോചനവും നന്ദിയും പറഞ്ഞു.ദേശീയ ഗാനത്തോട് കൂടി സമ്മേളനം അവസാനിച്ചു. വടക്കഞ്ചേരി യൂണിറ്റിന്റെ 2024 25 വർഷത്തെ ഭാരവാഹികൾ പ്രസിഡൻറ് :ബാലസുബ്രമണ്യൻ വൈസ് പ്രസിഡന്റ്: അമേഷ് സെക്രട്ടറി :സുദേവൻ ഗ്രീൻചാനൽ ജോയിൻ സെക്രട്ടറി: സന്ദീപ് ട്രഷറർ :വിജയൻ സൂം P R O: സുനിൽ വാണിയമ്പാറ മേഖലാ കമ്മിറ്റി അംഗങ്ങൾ: മധു കൃഷ്ണ, ഹാരിസ് ചിറ്റാറയിൽ , റാഷിദ്‌ , വിനീഷ് .

Latest News
11
Sep
2024

MATHAMANGALAM UNIT CONFEENE

Kannur

സർക്കാർ ആനുകൂല്യങ്ങൾക്കുള്ള ഫോട്ടോ ...Read More

17
Sep
2024

THALIPARAMBA WEST UNIT CONFERENCE

Kannur

എ.കെ.പി.എ തളിപ്പറമ്പ് വെസ്റ്റ് യൂണിറ് ...Read More

11
Sep
2024

നിവേദനം

Thiruvananthapuram

വൈദ്യുതി താരിഫ് റഗുലേറ്ററി കമ്മീഷൻ ത ...Read More

19
Sep
2024

വൈലത്തൂർ യൂണിറ്റ് സമ്മേളനം

Malappuram

എ.കെ. പി. എ. വൈലത്തൂർ യൂണിറ്റ് സമ്മേളനം ...Read More

19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More