blog-image
03
Oct
2024

തവനൂർ യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ തവനൂർ യൂണിറ്റ് നാല്പതാം വാർഷിക സമ്മേളനം 3.10.24ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് എടപ്പാൾ പൊറൂക്കര യാസ്‌പൊ വായനശാലയിൽ വെച്ച് നടന്നു. മൗന പ്രാർത്ഥനയോടെ സമ്മേളനത്തിന് തുടക്കമായി. PRO ആനന്ദ് അനുശോചനം രേഖപ്പെടുത്തി, യൂണിറ്റ് വൈസ് പ്രസിഡണ്ട് സത്താർ സ്വാഗത പ്രസംഗം നടത്തി, യൂണിറ്റ് പ്രസിഡണ്ട് സുനിൽ അധ്യക്ഷത വഹിച്ച യോഗം, മേഖല പ്രസിഡണ്ട് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു, യൂണിറ്റ് വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി അജീഷും, മേഖല സെക്രട്ടറി ചന്ദ്രൻ. Vp സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ശശികപ്പൂർ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ കമ്മിറ്റിയംഗം രാഗം സുരേഷ്, മേഖല ട്രഷറർ ജയൻ എന്നിവർ ആശംസ പ്രസംഗം നടത്തി. യൂണിറ്റ് ട്രഷറർ സുജിത്ത് സുബ്രഹ്മണ്യ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ചർച്ചകൾക്കും മറുപടികൾക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പും, സ്ഥാ നാരോഹണവും നടന്നു. ജോയിന്റ് സെക്രട്ടറി മണികണ്ഠൻ AV നന്ദി പ്രകാശനം നടത്തി, ദേശീയ ഗാനത്തോടെ യോഗ നടപടികൾ അവസാനിച്ചു. ഭാരവാഹികൾ പ്രസിഡണ്ട് അജീഷ് വൈസ് പ്രസിഡണ്ട് മണികണ്ഠൻ. അവിടെ സെക്രട്ടറി സുജിത്ത് പൊൽപ്പാക്കര ജോയിൻ സെക്രട്ടറി സത്താർ ട്രഷറർ സുജിത്ത് സുബ്രഹ്മണ്യ PRO അഭിജിത്ത് മേഖല കമ്മിറ്റിയിലേക്ക് സുനിൽ രാഗം സുരേഷ് വിജയൻ നയന.

Latest News
11
Sep
2024

MATHAMANGALAM UNIT CONFEENE

Kannur

സർക്കാർ ആനുകൂല്യങ്ങൾക്കുള്ള ഫോട്ടോ ...Read More

17
Sep
2024

THALIPARAMBA WEST UNIT CONFERENCE

Kannur

എ.കെ.പി.എ തളിപ്പറമ്പ് വെസ്റ്റ് യൂണിറ് ...Read More

11
Sep
2024

നിവേദനം

Thiruvananthapuram

വൈദ്യുതി താരിഫ് റഗുലേറ്ററി കമ്മീഷൻ ത ...Read More

19
Sep
2024

വൈലത്തൂർ യൂണിറ്റ് സമ്മേളനം

Malappuram

എ.കെ. പി. എ. വൈലത്തൂർ യൂണിറ്റ് സമ്മേളനം ...Read More

19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More