blog-image
30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കോളയാട് യൂണിറ്റ് വാർഷിക സമ്മേളനം 30-9-22 ന് കോളയാട് കാഴ്ച സ്വയശ്രയ സംഘം ഹാളിൽ വച്ച് നടന്നു . കോളയാട് യൂണിറ്റ് പ്രസിഡന്റ് തോമസ് NP യുടെ അധ്യക്ഷതയിൽ സംസ്ഥാന എസ്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ: രജീഷ് ptk ഉദ്ഘടനം ചെയ്തു .സംഘടനാ റിപ്പോർട്ട് മേഖല സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ കൊളശ്ശേരി അവതരിപ്പിച്ചു , സമ്മേളനത്തിൽ യൂനിറ്റ് സെക്രട്ടറി അഭിജിത്ത് സ്വാഗതവും അനുശോചനം ജിബിനും , യൂണിറ്റ് വാർഷിക റിപ്പോർട്ട് യൂനിറ്റ് സെക്രട്ടറി അഭിജിത്ത് അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർക് വേണ്ടി തോമസ് NP കണക്ക് അവതരിപ്പിച്ചു . ഷാനി സി യുടെ മേൽനോട്ടത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് :മനീഷ് കോളയാട് വൈസ്പ്രസിഡന്റ്:വിജയൻ N സെക്രെട്ടറി:അഭിജിത്ത് AB ജോ.സെക്രെട്ടറി :ജിബിൻ AB ട്രെഷറർ:തോമസ് NP മേഖല കമ്മിറ്റി അംഗം:പ്രിൻസ് ആന്റണി . സമ്മേളനത്തിന് മഹേഷ് നന്ദി പറഞ്ഞു"

Latest News
24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More

24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More