You are herePATHANAMTHITTA _ Distict conference

PATHANAMTHITTA _ Distict conference


By Editor - Posted on 23 December 2011

എ കെ പി എ പത്തനംതിട്ട ജില്ലാ സമ്മേളനം  മല്ലപ്പള്ളിയില്‍  മാത്യു.ടി.തോമസ്‌  എം എല്‍ എ    ഉദ്ഘാടനം ചെയ്തു.  അസോസിയേഷന്‍ ജില്ല പ്രസിഡന്റ്‌  വിനു കുര്യന്‍  അധ്യക്ഷത വഹിച്ചു.  ഫോട്ടോ പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡന്റ്‌ എലിസബത്ത്‌ ജേക്കബ്  ഉദ്ഘാടനം ചെയ്തു.   ചികിത്സാ സഹായാ  വിതരണം  സംസ്ഥാന ജനറല്‍ സെക്രട്ടറി   ടി  ജെ വര്‍ഗീസ്‌  നിര്‍വ്വഹിച്ചു.    വിനു കുര്യനെ ജില്ലാ പ്രസിഡന്റ്‌ ആയും   രാജന്‍ വൈപ്പിനെത്തിനെ സെക്രട്ടറി ആയും  തിരഞ്ഞെടുത്തു.