You are hereERNAKULAM : Muzris Tourism Festival Participation

ERNAKULAM : Muzris Tourism Festival Participation


By Editor - Posted on 25 January 2012

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍  നടത്തുന്ന മുസരിസ്  ടൂറിസം ഫെസ്സ്ടിവലിനോട് അനുബന്ധിച്ച്   എ കെ പി എ എറണാകുളം ഫോട്ടോഗ്രഫി ക്ലബ്ബും   എ കെ പി എ പറവൂര്‍ മേഖലയുടെയും സംയുക്താഭിമുഖ്യത്തില്‍  കേരളത്തിന്റെ പൈതൃകം വിഷയമാക്കി ഫോട്ടോഗ്രഫി പ്രദര്‍ശനം  നടത്തുന്നു.

കേരളത്തിന്ടെ കല ,സംസ്കാരം , ചരിത്ര സ്മാരകങ്ങള്‍ എന്നിവ കാമെറ കണ്ണിലൂടെ , പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍12x18ഇന്ചു വലിപ്പത്തിലുള്ള മൂന്നു ചിത്രങ്ങള്‍ അയച്ചു തരിക അയക്കേണ്ട വിലാസം ; മേഘ ജോഷി , മേഘ സ്റ്റുഡിയോ, ഡോണ്‍ ബോസ്കോ ഹോസ്പിറ്റലിനു സമീപം . നോര്‍ത്ത് പറവൂര്‍, ഫോണ്‍ ; 9946746780