"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖല കരുവന്നൂർ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി യൂണിറ്റ് പ്രസിഡന്റ് സജയൻ കാറളം അധ്യക്ഷത വഹിച്ചു ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ശ്രീ ശശി കെ ബി ഉദ്ഘാടനം നിർവഹിച്ചു... സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എ സി ജോൺസൺ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ബിനോയ് വെള്ളാങ്കല്ലൂർ , മേഖല സെക്രട്ടറി പ്രസാദ് N S, മേഖലാ ട്രഷറർ ശ്രീ വേണു വെള്ളാങ്കല്ലൂർ, ജില്ലാ കമ്മിറ്റി അംഗം ജോർജ് മാടവന എന്നിവർ സംസാരിച്ചു.."
© 2018 Photograph. All Rights Reserved | Design by Xianinfotech