ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖല കാട്ടൂർ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി യൂണിറ്റ് പ്രസിഡന്റ് ജിഷ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ശ്രീ ശശി കെ ബി ഉദ്ഘാടനം നിർവഹിച്ചു... സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എ സി ജോൺസൺ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ബിനോയ് വെള്ളാങ്കല്ലൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ ശശി എ എസ ജോജോ മാടവന മേഖല പി ആർ ഓ വിനോദ് എൻ രാജൻ ,രാധാകൃഷ്ണൻ ദൃശ്യ ഡേവിസ് ആലുക്ക സുരേഷ് കിഴുത്താണി എന്നിവർ സംസാരിച്ചു..
© 2018 Photograph. All Rights Reserved | Design by Xianinfotech