വിളംബര ബൈക്ക് റാലി സമാപനം

വിളംബര ബൈക്ക് റാലി   സമാപനം

സമ്മേളന നഗരിയിൽ എത്തിച്ചേർന്ന സമാപന യോഗം ഉദ്ഘാടനം സംസ്ഥാന വെൽ ഫെയർ കമ്മിറ്റി ചെയർമാൻ ശ്രീ പ്രജിത്ത് കണ്ണൂർ നിർവഹിച്ചു. സ്വാഗത സംഘം ട്രഷറർ ശ്രീ സുധർമ്മൻ പെരളശ്ശേരി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

© 2018 Photograph. All Rights Reserved | Design by Xianinfotech